Monday 1 October 2012

ഔഷധസസ്യങ്ങളുടെ പട്ടിക

പേര്ശാസ്ത്രീയനാമംഉപയോഗമുള്ള ഭാഗംഉപയോഗം
അകത്തിSesbania grandifloraതൊലി, ഇല, പൂവ്, കായ'പിത്ത 
കഫങ്ങൾ ശമിപ്പിക്കും,
അകിൽAquilaria agallochaതടി,എണ്ണദുഷ്ടവൃണം,
വാതരക്തം,
അങ്കോലംAlangium_salvifolium--
അക്രോട്ട്Juglasn regia Linnഫലം ഇല,പട്ട, പരിപ്പ്വാതം, ഹൃദ്രോഗം,
അടതാപ്പ്'കിഴങ്ങ്പ്രമേഹ
അടപതിയൻHolostemna Annularisഇലനേത്രരോഗം, ഗർഭസംരക്ഷണം
അടയ്ക്കാമണിയൻSphaeranthus indicus Linnസമൂലംത്വക്ക് രോഗം, ചുമ,
അണലിവേഗംAlstonia venenataപട്ട, കായപാമ്പിൻ വിഷത്തിനു പ്രതിവിധി, പനി,
ത്വക്ക് രോഗങ്ങൾ ‌
അതിവിടയംAconituum heterophyllum wallകിഴങ്ങ്കഫം, പിത്തം, ജ്വരം,
അത്തിFicus Racemosaവേരു്, തൊലി, ഫലംദന്തക്ഷയം, മലബന്ധം, വൃണം, അത്ത്യാർത്തവം
അപ്പAgaratum Houstoniumസമൂലംമുറിവുണങ്ങാൻ,
അമൽപ്പൊരിRauwolfia Serpentinaവേര്രക്ത സമ്മർദ്ദം
അമുക്കുരംWithania Somnifera Dunalകിഴങ്ങ്വാതം, കഫം, 
ജ്വരം,
അമൃത്Tinospora cordifoliaവള്ളിപനി,
അയമോദകംAmmi copticum L., Carum copticum (L.), Trachyspermum copticum (L.)കായജലദോഷം
അയ്യപ്പനEupatorium triplinerve Vahlഇലരക്തം വരുന്ന മൂലക്കുരു, മുറിവു്, വിഷമുള്ള കടിയേറ്റാൽ‌
അരയാൽFicus Religiosa, Linn-'-
അരളിNerium oleander'വേരിലെതൊലി, ഇല'-
അരിഷ്ടXanthium strumeriumസമൂലം, തൈലം-
അരൂതRuta Graveolens, Ruta angustifoliaസമൂലം,ഇലകുട്ടികളിലെ ശ്വാസംമുട്ടൽ,
അലക്കുചേര്Semecarpus anacardiumകുരുദഹനശക്തി വർദ്ധിപ്പിക്കുന്നു,
അശോകംSaraca indicaമരപ്പട്ട, വേരിലെതൊലി,വിഷഹാരി, അർശ്ശസ്,
അമ്പഴംSpondias pinnata (Linn.f.) Kurz'
ആകാശവല്ലിCuscuta reflexaവള്ളി-
ആകാശവെള്ളരിPassiflora leschenaultii DCകായ്-
ആടലോടകംAdhatoda beddomeiഇല,വേര്,പൂവ്ശ്വാസകോശരോഗം
ആടുതൊടാപ്പാലAristolochia bracteolataസമൂലംനീര്, വൃണം, കൃമി
ആത്തAnnona squamosaഇല,വേര്,കായ്രക്തസമ്മർദ്ദം,
 ക്ഷയം
ആനച്ചുവടിElephantopus scaberസമൂലംപനി,ആസ്മ
ആമ്പൽNymphaea nouchali Burn.f.പൂവ്,വിത്ത്-
ആപ്പിൾ‌pyrus malus L.ഫലംപനി, തളർച്ച, മലബന്ധം
ആരോഗ്യപ്പച്ചTricopus zeilanicusഇല,കായ്-
ആര്യവേപ്പ്Azadirachta indicaമരപ്പട്ട,ഇല,എണ്ണപനി,മലമ്പനി
ആവണക്ക്Ricinus communisഎണ്ണ,വേര്,ഇലആസ്മ,
സന്ധിവേദന
ആവരCassia auriculataഎല്ലാ ഭാഗങ്ങളും-
ആവിൽHoloptelia integrifoliaമരപ്പട്ട,ഇല-
ആവീരംCassia auriculata--
ആശാളിLepidium sativumഇല, വേര്, കായ്-
ആറ്റുവഞ്ചിGloriosa superba--
ഇഞ്ചിZingiber officinale'കിഴങ്ങ്
ഇഞ്ചിപ്പുല്ല്Cymbogon flexuosusസമൂലം
ഇടമ്പിരിhelicteres isora Linn.വേര്,തന്ട്, ഫലംകഫ നിസാരകം, അതിസാരം, പിത്തശൂല
ഇത്തിFicus gibosa Blume'
ഇരട്ടിമധുരംGlycyrrhiza glabra Linn.വേര്
ഇരുവേലിColeus zeylanicusസമൂലം
ഇലക്കള്ളിEUPHORBIA NERIIFOLIA--
ഇലഞ്ഞിMimusops elengi Linnപൂവ്,കായ്,വിത്ത്മുറിവ്, തലവേദന,
അതിസാരം
ഇലവ്Bombax malabaricumവേര്,പൂവ്,കറ,ഇളംകായ
ഇലവംഗംCinnamomum zeylanicum'
ഇലന്തZiziphus zizyphusപഴം, കുരു, ഇല, തണ്ട്
ഇലിപ്പBassia latifolia, Bassia butyraceae, Bassia longifolia (Madhuca longifolia), Cynometra ramifloraപൂവ്,കായ,ഇല,ത്വക് രോഗങ്ങൾ, വിരേചനം, വമനം, തലവേദന
ഇലുമ്പിAverrhoa bilimbi Linnകായ്,ഇല
ഇല്ലിBambusa arundinacea (Retz) Willd.തളിരില, വിത്ത്
ഇഷദ്ഗോൾplantago ovata.വിത്ത്
ഈശ്വരമൂലിAristolochia indicaവേര്,ഇല,സമൂലം
ഈട്ടിDalbergia latifolia Roxb.തടി,ഇല,വേര്ശരീരവേദന,ത്വക്ക് രോഗം
ഈന്തപ്പനPhoenix dactylifera Linnപഴം,വിത്ത്,പൂവ്,ഇലആസ്മ, മൈഗ്രേൻ
ഉകമരംsalvadora persicaപൂവ്, ഫലം, ഇല, 
തൊലി, വേര്
ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ
ഉങ്ങ്Pongamia pinnata (Linn.) Pierreഇല,തൊലി,കുരു,
എണ്ണ,വേര്
ചുമ, പനി, മുറിവ്, ത്വക്ക് രോഗങ്ങൾ
ഉത്കണ്ടകംEchinops echinatusവേര്
ഉമ്മംDatura metel Linn.സമൂലംചുമ, ആസ്മ, പനി,താരൻ
ഉലുവTrigonella foemum-graecum Linnഇല,വിത്ത്സ്ത്രീകൾക്ക് മുലപ്പാൽ വർദ്ധനക്ക്, ദഹന സഹായി
ഉഴിഞ്ഞCardiospermum helicacabum Linnസമൂലംപനി,നടുവ് വേദന
ഉഴുന്ന്Phaseolus roxburghuഅരി, വേര്, തണ്ട്
ഊളൻ തകരCassia occidentalis'
ഊരംAbutilan indicum'
എരുക്ക്Calotropis giganteaവേരിലെതൊലി,വേര്,കറ,പൂവ്,ഇല
എരുമക്കള്ളിArgemone mexicanaവേര്,തണ്ട്,ഇല,പൂവ്,കായ
എരുമനാക്ക്Ficus hispidaവേര്,കായ,പട്ട
എലന്തZizhyphus jujubaഇല, കായ, തോൽ, വേരിലെ തൊലി
എള്ള്Sesamum indicumവിത്ത്,എണ്ണ,ഇല,തണ്ട്
ഐവിരലിക്കൊവDiplocyclos palmatusവിത്ത്,ഇല,തണ്ട്
ഏകനായകംSalacia reticulataകായ്, എണ്ണരക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കും
ഏലംElettaria cardamomum Maton'മൂത്രാശയ രോഗങ്ങൾ, ഹൃദയ സംബന്ധമായ അസുഖം
ഏഴിലം‌പാലAlstonia scholaris (Linn.) R.Brതൊലി, കറ
ഒതളംCerbera odollam Gaertnതടി, ഇല, കായ്, കറ
ഒരുകാൽ ഞൊണ്ടിPeristrophe Bicalycupata-
ഒളിബാണം--
ഓടമരംBalanites roxburghii Planchഇല, കായ്, എണ്ണ-
ഓരിലDesmodium gangeticumവേര്, സമൂലം-
ഓരിലത്താമരIonidium saffruticosumസമൂലം-
കച്ചൂരംCurcuma zedoaria--
കച്ചോലംKaempferia galangaകിഴങ്ങ്, ഇല, വേര്, തണ്ട്
കടലാടിAchyranthes aspera--
കടലാവണക്ക്Jatropha curcas Linnഇല, വിത്ത്‍, വിത്തിൽ 
നിന്നുമുള്ള എണ്ണ
‍ -
കടമ്പ്Anthocephalis indicus--
കടുക്Brassica gunceaകായ, എണ്ണ-
കടുകരോഹിണിPicrorhiza Kurrooa Royae ex Benthകായ, എണ്ണ-
കടുക്കTerminalia chebula--
കണിക്കൊന്നCassia fistula-മൂലക്കുരു
കണ്ണാന്തളിExacum bicolor Roxbസമൂലം-
കമുക്Areca catechuകായ്,തൊലി,വേര്‌വയറുവേദന, ഗ്രഹണി,
കശുമാവ്--
കഞ്ചാവ്Cannabis sativa--
കറുപ്പ്Papaver somniferum--
കണ്ടകാരിച്ചുണ്ടSolanum xanthocarpum--
കയ്യോന്നിeclipta prostrata--
കരളകംAristolochia indica--
കരിനൊച്ചിVitex trifolia--
കരിവേലംAcacia nilotica--
കരിങ്കൂവളംMonochoria vaginalis--
കരിങ്കുറിഞ്ഞിEcbolium linneanum--
കരിങ്ങാലിAcacia catechu--
കരിഞ്ഞോട്ടsamadera indica--
കരിഞ്ചീരകം---
കരിമ്പ്Saccharum officinarum--
കരിമ്പനBorassus Flabelliformis--
കരിമ്പോളകം---
കരീരം---
കല്ലൂർവഞ്ചിRotula aquatica--
കസ്തൂരിമഞ്ഞൾCurcuma aromatica--
കസ്തൂരിവെണ്ടAbelmoschus moschatus--
കറിവേപ്പ്Murraya koenigii--
കറുകCynodon dactylon--
കറുവCinnamomum zeylanicumതൊലി‍ചുമ, ശ്വാസം മുട്ടൽ -
കല്ലുരുക്കിScoparia dulcis-മൂത്രത്തിലെ കല്ല്
കർക്കടകശൃംഗിPistacia chinensis Bunge--
കർപ്പൂരംCinnamomum camphora--
കർപ്പൂര തുളസിOcimum kiliandscharicum Guerkeസമൂലം-
കർപ്പൂരവള്ളിAnisochilus carnosus--
കർപ്പൂരമരംEupatorium triplinerve--
കറ്റാർ‌വാഴAloe veraഇല-
കാക്കത്തുടലിtoddalia asiatica--
കാച്ചിൽDioscorea alata Linn--
കാപ്പിCoffea Arabica--
കാന്താരിCapsicum frutescensകായ്-
കാഞ്ഞിരംStrychnos nux-vomica--
കാട്ടുപടവലംTrichosanthes dioica--
കാട്ടുപീച്ചിൽ---
കാട്ടുഴുന്ന്Glycine Labialis, Teramnus labialis--
കാട്ടുകടുക്Cleome Viscosa, Cleome Icosandraകായ്കൾ-
കാട്ടുചേനAmorphophallus sylvaticus--
കാട്ടുജീരകംVernonia anthelmintica Willd--
കാട്ടുതുളസിOcimum Gratissimum--
കായംFERULA NARTHEX--
കാരCARISSA CARANDAS--
കാരറ്റ്Daucus carota--
കാശിത്തുമ്പImpatiens balsamina Linn.സമൂലംപിത്തം, വൃണം,






കിരിയാത്ത്Swertia chirata--
കിലുകിലുപ്പ---
കിളിതീനിപ്പഞ്ഞിCelastrus paniculatus--
കീഴാർനെല്ലിPhylantus Fratemus-മഞ്ഞപ്പിത്തം, പനി, മൂത്രാശയ രോഗങ്ങൾ
കുടകപ്പാലHolarrhena antidysenterica--
കുടങ്ങൽCentella asiatica--
കുടംപുളിGarcinia gummi-guttaകായകഫം, അതിസാരം
കുന്നിAbrus Precatoriusവേരു്, ഇല, വിത്തു്-'ജ്വരം, നീരു്, പുരുഷന്മാരുടെ ലൈഗികാസക്തി
കുപ്പമേനിAcalypha Indica L.--
കുമ്പളംBenincasa hispida--
കുമ്പിൾGmelina arboria--
കുരങ്ങുമഞ്ഞൾBixa orellana--
കുരുമുളക്Piper nigrum--
കുശവേര്---
കുറശ്ശാണിHyoscyamus Niger L.--
കുറിഞ്ഞി-.--
കുറുന്തോട്ടിSida Rhombifolia--
കൂവളംAegle marmelosവേരു്, ഇല, കായ-
കൂവ---
കൈതച്ചക്കAnanas sativusഫലം, ഇലദഹനം, ചുമ, 
വാതം
കൈപ്പനാറച്ചിMelia orientalis Linn.ഇല, വേര്‌-
കൊട്ടംSaussurea Clarke--
കൊടുവേലിPlumbago zeylanica--
കൊടുത്തുവTragia involucrataവേരു്, സമൂലംഅർശസ്സു്, പ്രമേഹം, ജ്വരം'
കൊഴിഞ്ഞിൽTephrosia purpureaഇല, വിത്തു്, ചിലപ്പോൾ സമൂലം'വയറു വേദന, രക്താർശസ്സു്, കഫ വാതം, രക്ത ദൂഷ്യം
കൊന്ന---
കോവൽCephalandra indica--
കോവിദാരംBauhinia purpurea--
കൈമരുത്Shorea robusta--
ഗുൽഗുലുCommiphora wightii-
കരയാമ്പൂ(ഗ്രാമ്പൂ)Syzygium aromaticum-
ഗണപതിനാരകംCitrus medica-
ഗന്ധരാജൻGardenia gummifera Linn.f. (G. lucida Roxb)-
ഗന്ധപ്രസാരണി--
ഗരുഡക്കൊടിaristolochia indica L.-
ഗരുഡപച്ച‍Selaginella rupestris Springസമൂലം
ചകിരിപ്പഴം---
ചക്കരക്കൊല്ലിgymnema sylvestre--
ചക്രത്തകരCassia obtusifolia--
ചങ്ങലംപരണ്ടCissus Quadrangualaris Linn.സമൂലംകഫം,വാതം,അർശസ്
ചണ്ണകൂവCostus speciosus--
ചതുരക്കള്ളിEUPHORBIA ANTIQUORUM--
ചപ്പങ്ങംCaesalpinia sappan--
ചരളംPinus roxbughii--
ചതകുപ്പ---
ചന്ദനംSantalum album Linn.തടിത്വക്ക് രോഗം,മഞ്ഞപ്പിത്തം,ചുമ
ചന്ദനവേമ്പ്TUNA CILIATA--
ചവ്യം---
ചിക്കറിchichorium intybus--
ചിത്തിരപ്പാലEUPHORBIA HIRTA--
ചിറ്റമൃത്Tinospora cordifolia--
ചിറ്റരത്തAlpinia calcarata Rox.-പ്രമേഹം,ചുമ,ആസ്മ
ചീനപ്പാവ്Smilax china--
ചെങ്ങനീർ കിഴങ്ങ്---
ചെമ്മരം---
ചെമ്പകംMICHAELIA CHAMPAKA--
ചെമ്പരുത്തിHibiscus rosasinensis--
ചെത്തിIxora coccinea-=
ചെത്തിക്കൊടുവേലിPlumbago rosea--
ചെറുചണLinum usitatissimum--
ചെറുചുണ്ടSOLANUM INDICUM--
ചെറുതേക്ക്Clerodendrum serratum (Linn.)Moonവേര്‌,ഇലചുമ,ആസ്മ, കുഷ്ഠരോഗം
ചെറുനാരകംCitrus aurantifolia--
ചെറുപയർPhaseolus aureus Roxb--
ചെറൂളAerva lanata (Linn.) Juss.ex Schultesസമൂലംചുമ,പൊള്ളൽ,പിത്തം
ചെണ്ടൂരകംCarthamus tinctorius--
ചേനAmorphophallus Companulatus--
ചേരു്Semicarpus Anacardium--
ചുവന്നുള്ളിAllium sepa--
ചുരുളി---
ചുഴലിപാകംZanthoxylum STRUNERIUM--
ജഡാമഞ്ചിNardostachys jatamamsi DCകാണ്ഡം
ജാതിMiristica fragrans Houttവിത്ത്, വിത്തിനെ പൊതിഞ്ഞിരിക്കുന്ന പത്രി
ജീരകംCuminum cyminum Linnവിത്ത്
ജീവകംMalaxis acuminata D.Donതണ്ട്
ജീവന്തി--
ഞഴുക്Leea indica (Burm.f.) Merr.വേര്‌,ഇലഅതിസാരം, ത്വക്ക് രോഗങ്ങൾ
ഞാവൽSyzygium cumini (Linn.) Skeelsതണ്ട്, ഇല,കായ്പ്രമേഹം, ത്വക്ക് രോഗങ്ങൾ
ഞാറൻപുളിHibiscus aculeatus Roxb.വേര്‌, ഇലസന്ധിവേദന, മൂത്രാശയ സംബന്ധമായ അസുഖം
ഞാഴൽCallicarpa macrophylla Vahl.പൂവ്,കായ്വാതം, പിത്തം‍
ഞെരിഞമ്പുളി‍Solena amplexicaulis (Lam.) Gandhiവേര്‌, ഇല,കായ്ആസ്മ,ചുമ‍
ഞെരിഞ്ഞിൽ‍Tribulus terrestris Linnസമൂലം,വിത്ത്ലൈംഗിക ശേഷിക്കുറവ്, ആസ്മ
ചെറിയ ഞെരിഞ്ഞിൽ/മധുര ഞെരിഞ്ഞിൽ
വലിയ ഞെരിഞ്ഞിൽ/കാട്ടു ഞെരിഞ്ഞിൽTedalium murex
ഞൊട്ടാഞൊടിയൻPhysalis minima Linn.സമൂലം,ലൈംഗിക ശേഷിക്കുറവ്,ചുമ
തകരംValeriana wallichii-
തക്കോലംIllicium verum-
തഗരംValeriana wallichii-
തഴുതാമBoerhaavia diffusa-
താതിരിWoodfordia fruticosa-
താന്നിTerminalia bellirica-
താലീസപത്രം-a-
താമരNelumbo nucifera-
തിപ്പലിPiper longum-
തിരുതാളിIpomoea sepiaria-
തുമ്പLucas aspera-
തുളസിOcimum sanctum-
തെങ്ങ്Cocos nucifera-
തെള്ളി--
തെറ്റിIxora coccinea-
തേയിലCamellia sinensis-
തേങ്കൊട്ടSemecarpus anacardium-
തേറ്റാമ്പരൽStrychnos potatorum-
തൊട്ടാവാടിMimosa pudica-
തൊണ്ടിSterculia urens-
ത്രികോൽപ്പക്കൊന്നOperculina turpenthum-
ദന്തപ്പാലWrightia tinctoria Linnഇല, വിത്ത്, തടി
ദർഭDesmostachya bipinnata (Linn.) Stapfസമൂലം
ദേവദാരുCedrus deodara (Roxb.ex.D.Don) G.Donഇല, കാതൽ,എണ്ണ
നറുനീണ്ടിHemidesmus indicus--
നന്ത്യാർവട്ടംTabernaemontana divaricataപൂവ്നേത്ര രോഗങ്ങൾ
നാഗകേസരംMesua ferrea--
നാഗദന്തിBaliospermum montanum (Wild.)വേര്‌, ഇല, കുരുപനി, മഞ്ഞപ്പിത്തം
നായ്ക്കുരണMucuna pruriens--
നാല്പാമരംMonochoria vaginalis Preslപൂവ്, വിത്ത്ചുമ, പിത്തം, പനി
നിത്യകല്യാണിCatharanthus roseusസമൂലംപിത്തം, കഫം, പ്രമേഹം, രക്താതിസമ്മർദ്ദം
നിലപ്പനCurculigo orchioides--
നിലപ്പാലEUPHORBIA THYMIFOLIA--
നിലവേപ്പ്Andrographis paniculata--
നിലവാകCassia Angustifolia (?)--
നീരാരൽBlepharis Edulisഇല, കുരു-
നീലക്കൊടുവേലിPlumbago capencisവേര്‌-
നീല‌അമരിIndigofera tinctoria--
നീല‌മ്പരണ്ട---
നീർബ്രഹ്മിBacopa Monnieri (L)--
നീർമരുത്Terminalia arjuna--
നീർമാതളംCrataeva magna--
നീർ‌വാളംCroton tiglium--
നെന്മേനിവാകAlbizia lebbeck--
നെല്ല്Oryza sativaവേര്‌, വിത്ത്വാതം, പിത്തം, കഫം
നെല്ലിPhyllanthus emblica--
നൊച്ചിVitex negundo--
കാട്ടുപടവലംTrichosanthes Dioicaസമൂലം
പടോലം Trichosanthes Anguina
നാട്ടു പടവലം
കയ്പ്പൻ പടവലംTrichosanthes Cucumerina
Trichosanthes Cordota
Trichosanthes Cuspida
പതിമുഖംCaesalpinia_sappan-
പനികൂർക്കColeus aromaticusഇല
പനിക്കൂർക്കROSA CENTIFOLIA-
പപ്പായCarica papaya-
പശക്കൊട്ടSapindus trifoliatus-
പരുത്തിGossypium arboreum-
പലകപ്പ‌യ്യാനിOroxylum indicum-
പല്ലുവേദനചെടിSpilanthes acmella (L.) C.B. Clarke ex Hookവിത്ത്, ഇല, വേര്‌
പനച്ചിDiospyros malabarica (Desr) Kostelവിത്ത്, ഇല, പൂവ്, തടി‌
പറങ്കിമാവ്Anacardium occidentale-
പർപ്പടകപ്പുല്ല്Oldenlandia corymbosa-
പവിഴമല്ലിNyctanthes arbortristis-
പാച്ചോറ്റിSymplocos cochinchinensis-
പാട(വലുത്, ചെറുത്)Cyclea peltataകിഴങ്ങ്, തൊലി, ഇല, വള്ളി
പാതിരിSteriosperum suaveolens-
പാണൽGlycosmis pentaphylla-
പാവൽMomordica charantia-
പാഷൻഫ്രൂട്ട്Passiflora edulis-
പാഷാണഭേദിBergenia ligulata-
പാൽമുതുക്ക്Ipomia paniculata-
പ്ലാവ്artocarpus heterophyllus-
പ്ലാശ്Butea frondosa-
പെരുംകുറുമ്പChonemorpha FRANGRANCE-
പൊങ്ങല്ല്യംPutranjiva roxburghii-
പേക്കുമ്മട്ടിCitrullus colocynthis-
പേരPsidium guajava-
പേരാൽFicus bengalensis-
പിച്ചിJasminum grandiflorum-
പീച്ചിൽLuffa acutangula-
പൊന്നൂമത്ത്Argemone mexicana-
പുന്നCalophyllum inophyllum-
പുതിനMenthia sativa-
പുത്തരിച്ചുണ്ട--
പുണ്യാവ--
പുഷ്കരമൂലംInula racemosa, Iris germanica-
പുളിമരംTamarindus indica-
പുളിയാറൽOxalis corniculata-
പുങ്ക്Pongamia pinnata (Linn.) Pierre-
പൂവരശ്ശ്Thespesia populnea-
പൂവാങ്കുറുന്തൽVernonia cineria-
പെരുങ്കുരുമ്പChonemorpha fragrans-
ബ്രഹ്മിBacopa monnieriസമൂലം
ബദാംPrunus dulcisവിത്ത്
മക്കിപൂവ്‌Artemisia Maritima L.--
മഞ്ചട്ടിRubia cordifolia--
മഞ്ഞൾCurcuma longa--
മണിത്തക്കാളിSolanum nigrum--
മന്ദാരംBauhinia purpurea,Bauhinia acuminataമൊട്ട്, തൊലി, വേര്-
മരമഞ്ഞൾCoscinium fenestratum--
മരോട്ടിHydnocarpus laurifolia--
മലങ്കടലEvolvulus alsinoides (Linn.) Linn--
മലതാങ്ങിCissampelos pareira-
മലയിഞ്ചി---
മല്ലിCoriandrum sativum--
മലവേമ്പ്---
മഷിത്തണ്ട്Peperomia reflexaസമൂലംവൃക്കതകരാറുകൾക്ക്
മലങ്കാര---
മാതളംPunicia granatum--
മാവ്Mangifera indica--
മീറ--
മുക്കുറ്റിBiophytum Sensitivum--
മുതക്ക്---
മുതിരDolichos Biflorus--
മുത്തങ്ങCyperus rotundus--
മുന്തിരി--
മുയൽ‍ച്ചെവിയൻEmelia sonchifolia--
മുരിങ്ങmoringa pterygospermaഇല-
മൂവിലPseudarthria viscidaകിഴങ്ങ്വാതം,വിരശല്യം
മുളBambusa bambos--
മുള്ളങ്കിRaphanus sativus--
മുറികൂടിHemigraphis colorataഇല, തൺട്മുറിവുണങ്ങാൻ
മേന്തോന്നിGloriosa superba--
മൈലാഞ്ചിLawsonia inermisഇല-
മുഞ്ഞ-ഇലവേദന,തലവേദന
മുത്തിൾCentella asiatica, Hydrocotyle asisticaസമൂലം
മൂടില്ലാത്താളിCASSYTHA FILIFORMIS--
യൂക്കാലിപ്റ്റസ്Eucalyptus melliodora-
രക്തചന്ദനംPterocarpus santalinus Linn.f.തടി,കായ്
രക്തമന്ദാരംBauhinia purpureaതടി,കായ്
രാമച്ചംChrysopogon zizanoidesവേര്
രാജമല്ലിCaesalpinia pulcherrima (Linn.) Swartzവേര്,ഇല,വിത്ത്
രുദ്രാക്ഷംElaeocarpus sphaericus (Gaertn.) K.Schum.കായ്,വിത്ത്
ലന്ത-.-
വലമ്പിരിHelicteres isora Linn-
വഷളച്ചീരBasella alba-
വള്ളിപ്പാലTylophora indica-
വയമ്പ്‌Acorus Calamus-
വയൽചുള്ളിAsteracantha longifolia-
വലിയ മലയകത്തി-
വള്ളിക്കുറുന്തോട്ടി[[Sida cordata]-
വൻ‌കടലാടിAchyranthus aspera-
വത്സനാഭിAchyranthus aspera-
വാഴ
വാൽമുളക്Piper cubeba-
വിഷ്ണുക്രാന്തിEvolvulus alsinoides-
വിഴാൽEmbelia ribes-
വെട്ടുപാലWrightia tinctoria-
വെളുത്തുള്ളിAllium sativum-
വെള്ളക്കരിങ്ങാലിAcacia polyantha-
വെറ്റിലക്കൊടിPiper betle-
വേങ്ങPterocarpus maruspiumകാതൽ-
വേൻപ്Piper betle-
ശംഖുപുഷ്പംClitoria ternatea--
ശതാവരിAsparagus recemosus Wildവേര്‌/കിഴങ്ങ്വയറ് വേദന, ചുമ
ശവക്കോട്ടപച്ച'Vinca rosea -'--
ശവനാറി--
ശംഖുപുഷ്പി(?)Canscora decussata (Roxb.) Schultസമൂലംത്വക്ക് രോഗങ്ങൾ, വിരശല്യം,കഫം
സർപ്പഗന്ധിRauwolfia serpentina"-'--
സാമുദ്രപ്പച്ചArgyreia speciosa "-'--
സൂചിമുല്ലJasminum auriculatum Vahl.വേര്‌,ഇലത്വക്ക് രോഗങ്ങൾ
സൂര്യകാന്തിHelianthus annuus "-'--
സംഭാരപ്പുല്ല്Cymbopogon martinii (Roxb.) Watsസമൂലംചുമ, ത്വക്ക് രോഗങ്ങൾ

No comments:

Post a Comment

Labels

FRUIT Scientific / Botanical Names അ ല്‍ ര്‍ ള്‍ ന്‍ ണ്‍ അകത്തി. അകില്‍ അക്കരംകൊല്ലി അക്കരപ്പുത അക്കി അക്കേഷ്യ അക്രോട്ട് അഗ്നിശിഖ അഘോരി അങ്കര അങ്കോലം അഞ്ചിലത്തെറ്റി അഞ്ചുമുലച്ചി അടക്ക അടങ്ങി അടപതിയന്‍. അടയ്ക്കാപയിന്‍ അടയ്ക്കാപ്പയിന്‍ അടയ്ക്കാമണിയൻ അടവിപ്പാല അട്ടപ്പരന്ത അഡീനിയം അണലിവേഗം അണ്ണക്കര അതിരാണി അതിവിടയം അത്തി അനന്തൻപച്ച അനന്തശയനം അപ്പ അപ്പൂപ്പന്‍ താടി അംബ്രലാ ട്രീ അമല്‍പ്പൊരി അമുക്കുരം അമൃത് അമോമം സഹ്യാദ്രികം അമ്പലപാല അമ്പഴം അമ്പഴങ്ങ അമ്പൂരിപ്പച്ചില അമ്മിമുറിയന്‍ അയണി അയമോദകം അയിനിപ്പിലാവ് അയ്യപ്പന അയ്യപ്പാന അയ്യപ്പാല അരണമരം അരത്തമരവാഴ അരയാഞ്ഞിലി അരയാൽ അരളി അരിക്കണ്ണി അരിനെല്ലിക്ക അരിപ്പഴച്ചെടി അരിപ്പൂച്ചെടി അരിപ്പൂവ് അരിയാപൊരിയന്‍. അരിഷ്ട അരീപ്പഴം അരൂത അര്‍ക്ക അലക്കുചേര്‌ അലര്‍ക്ക അലറി അലറിപ്പാല അലീഗറ്റര്‍ പിയര്‍ അല്‍പം അവില്‍പ്പൊരി അസലിയ അസോള അസ്ഥിമരം അളുങ്കുമരം ആകാശമല്ലി ആകാശമുല്ല ആകാശവല്ലി ആകാശവെള്ളരി ആച്ച ആച്ചമരം ആഞ്ഞിലി ആടലോടകം ആടുകൊട്ടാപാല ആടുതിന്നാപ്പാല ആടുതൊടാപ്പാല ആത്ത ആത്തചക്ക ആത്തിച്ചക്ക ആനക്കയ്യൂരം ആനക്കുറുന്തോട്ടി ആനക്കൂവ ആനക്കൈത ആനക്കൊടിത്തൂവ ആനച്ചുണ്ട ആനച്ചുവടി ആനച്ചേര് ആനച്ചൊറിയന്‍ ആനത്തകര ആനത്തൂവ ആനത്തൊട്ടാവാടി ആനപ്പരുവ ആനമുള്ള് ആനയടിയന്‍ ആനവണങ്ങി ആനവിരട്ടി ആനെക്കാട്ടിമരം ആൻഡമാൻ റെഡ്‌വുഡ് ആപ്പിള്‍ ആഫ്രിക്കന്‍ ഡേയ്സി ആഫ്രിക്കന്‍ പായല്‍ ആഫ്രിക്കന്‍ ലില്ലി ആഫ്രിക്കന്‍മല്ലി ആമ്പല്‍ ആമ്പൽ ആരംപുളി ആരമ്പുവള്ളി ആരോഗ്യപ്പച്ച ആര്യവേപ്പ് ആലാഞ്ചി ആലുകൾ ആവണക്ക് ആവര ആവല്‍ ആശാരിപ്പുളി ആശാളി ആഴാന്ത ആഴാന്തല്‍ ആറ്റുകനല ആറ്റുകരിമ്പ് ആറ്റുകറുവ ആറ്റുചങ്കള ആറ്റുദർഭ ആറ്റുനൊച്ചി ആറ്റുപുന്ന ആറ്റുപേഴ് ആറ്റുമയില ആറ്റുവഞ്ചി ആറ്റുവയണ ആറ്റുവയന ഇഞ്ച ഇഞ്ചി ഇഞ്ചിപ്പുല്ല് ഇടമ്പിരി വലമ്പിരി ഇടവകം ഇടിഞ്ഞില്‍ ഇത്തി ഇത്തിയാല്‍ ഇത്തിള്‍ ഇന്ത്യന്‍ വയലറ്റ് ഇന്‍സുലിന്‍ ചെടി ഇംപേഷ്യന്‍സ് വീരപഴശ്ശി ഇരട്ടിമധുരം ഇരവി ഇരിപ്പ ഇരുമുള്ള് ഇരുവേലി ഇരുള്‍ ഇലഞ്ഞി ഇലന്ത ഇലപ്പുച്ചെടി ഇലമുളച്ചി ഇലവ് ഇലിപ്പ ഇലുമ്പിപുളി ഇല്ലക്കട്ട ഇല്ലി ഇഷദ്ഗൊല ഇഷദ്ഗോള്‍ ഈച്ചക്കാര ഈച്ചമരം ഈട്ടി ഈത്തപ്പഴം ഈന്തപ്പന ഈന്തപ്പഴം ഈന്ത് ഈരക്കത്തിര ഈലാങ്ങ് ഈലാങ്ങ് ഈശ്വരഗോള ഈശ്വരമുല്ല ഈശ്വരമൂലി ഈഷാല്‍ ഈസ്റ്റ് ഇന്ത്യൻ മഹാഗണി ഈഴച്ചെമ്പകം ഈറക്കത്തിര ഈറ്റ ഉകമരം ഉങ്ങ് ഉണ്ടാപ്പയിന്‍ ഉണ്ടാപ്പയിൻ ഉത്കണ്ടകം ഉത്തിരം ഉന്നം ഉപ്പനച്ചം ഉപ്പിളിയൻ ഉമ്മം ഉമ്മത്ത് ഉലുവ ഉഴിഞ്ഞ ഉറിതൂക്കി ഉറുമാംകായ ഊട്ടി പൂവ് ഊരം ഊരംപുളിക്കിഴങ്ങ് ഊര്‍പം ഊർപം ഊർപണം ഊര്‍പന്‍ ഊർപൻ ഊര്‍പ്പം എണ്ണപ്പന എണ്ണപ്പൈൻ എയ്ഞ്ചല്‍സ് ട്രമ്പറ്റ് എരച്ചുകെട്ടി എരിവള്ളി എരുക്ക് എരുമക്കള്ളി എരുമനാക്ക് എരുമപ്പാവല്‍ എലിചെവിയന്‍ എലിച്ചുഴി എലിച്ചെവിയൻ എലിപ്പയര്‍ എലിമരം എല്ലൂറ്റി എള്ള് ഏകനായകം ഏണിക്കമ്പന്‍ ഏപ്രില്‍ ലില്ലി ഏലം ഏഴിലംപാല ഐവി ഐവിരലിക്കോവ ഒടിയമടന്ത ഒടുക്ക് ഒടുവൻ ഒട്ടകമുള്ള് ഒട്ടല്‍ ഒതളം ഒരിലത്താമര ഒരുകാൽ ഞൊണ്ടി ഒല ഒറ്റ ഒറ്റചെവിയന്‍ ഓട ഓടമരം ഓടല്‍ ഓരില ഓരിലത്താമര ഓരിലത്തീപ്പെട്ടിമരം ഓര്‍ക്കിഡ് - ഡ്രൂറി ഓര്‍ക്കിഡ് - സീതമുടി ഓര്‍ക്കിഡ്- ഊരംപുളിക്കിഴങ്ങ് ഓള്‍ഡെന്‍ലാന്‍ഡിയ ഉമ്പെല്ലാട്ട ഓറഞ്ച് ഔഷധസസ്യങ്ങളുടെ പട്ടിക കക്കിഞ്ച കച്ചപ്പട്ട കച്ചോലം കടക്കൊന്ന കടച്ചക്ക കടപ്പ കടപ്പാല കടപ്പിലാവ് കടപ്ലാവ് കടലപ്പൂവ് കടലാടി കടലാവണക്ക് കടലാസുപിച്ചകം കടലാസുപൂവ് കടലാസ്സുചെടി കടൽത്തെങ്ങ് കടവാരി കടുക് കടുക്ക കടുവാപിടുക്കന്‍ കട്ടക്കാര കട്ടപ്പുന്ന കട്ടമല്‍പ്പൊരി കട്ഫലം കഠാരമുള്ള് കണിക്കൊന്ന കണ്ടകാര കണ്ടകാരിചുണ്ട കണ്ടഫല: കണ്ടാടി കണ്ണാന്തളി കണ്ണാമ്പൊട്ടി കണ്ണാവ് കദംബവള്ളി കനകാംബരം കന്നികൂര്‍ക്ക കന്യാവ് കബൊംബ കരൊലിനിയാന കമണ്ഡലു മരം കമ്പിളി നാരകം കമ്പിളി നാരങ്ങ കമ്മട്ടി കമ്മട്ടിവള്ളി കമ്യൂണിസ്റ്റ് പച്ച കയ്പൻ പടവലം കയ്യോന്നി കരക്കണ്ടന്‍ കരച്ചുള്ളി കരടിപ്പുല്ല് കരണ കരണ്ടിപ്പഴം കരനെല്ലി കരയം കരയാമ്പൂ കരളകം കരള്‍വേഗം കരിക്കോവ കരിങ്കടുക് കരിങ്കണ്ണി കരിങ്കൂവളം കരിങ്ങാലി കരിങ്ങാഴ കരിങ്ങോട്ട കരിഞ്ചീരകം കരിഞ്ചേര് കരിഞ്ഞോട്ട കരിനീലി കരിന്തകര കരിന്തക്കാളി കരിന്തുമ്പ കരിംപായൽ കരിംപായല്‍. ( കരിമഞ്ഞൾ കരിമുതുക്ക് കരിമുത്തിള്‍ കരിമുള്ളി കരിമ്പാല കരിമ്പ് കരിവെള്ള കരിവേലം കരീരം കരീലാഞ്ചി കരുകൂമത കരുപ്പക്കൊടി കരുവാളി കരുവേമ്പ് കരോണ്ട കര്‍പ്പൂരവള്ളി കലദി കലമ്പി കലിഞ്ഞി കലുവാലുക. മാന്തലമുക്കി കല്‍ത്താമര കൽമോനി കല്യാണസൗഗന്ധികം കല്ലത്തി കല്ലരയാല്‍ കല്ലിത്തി കല്ലുഞാവൽ കല്ലുരുക്കി കല്ലുരുവി കല്ലുവാഴ കല്ലൂർവഞ്ചി കവുങ്ങ് കശുമരം കശുമാവ് കശുവണ്ടി കസ്തൂരിവെണ്ട കളിപ്പാല്‍വള്ളി കള്ളക്കറുവ കഴഞ്ചി കറളകം കറിവേപ്പ് കറുക കറുകപുല്ല് കറുംതൊലി കറുത്തചെറി കറുവ കറുവപ്പട്ട കറ്റാര്‍വാഴ കാകോളി കാക്കഞാറ കാക്കത്തുടലി കാക്കത്തൊണ്ടി കാക്കപ്പൂ കാക്കപ്പൂവ് കാഞ്ചന്‍ കാഞ്ചന്‍കോര കാഞ്ഞിരം കാട്ടമൃത് കാട്ടമ്പി കാട്ടരത്ത കാട്ടലരി കാട്ടാത്ത കാട്ടിഞ്ചി കാട്ടുകടുക് കാട്ടുകമുക് കാട്ടുകരണ കാട്ടുകർപ്പൂരം കാട്ടുകഴഞ്ചി കാട്ടുകറിവേപ്പ് കാട്ടുകാരമുള്ള് കാട്ടുകുന്നി കാട്ടുകുരുമുളക് കാട്ടുകൈപ്പയ്ക്ക കാട്ടുകൊടിവള്ളി കാട്ടുകൊന്ന കാട്ടുഗോതമ്പ് കാട്ടുചാമ്പ കാട്ടുചീര കാട്ടുചൂരല്‍ കാട്ടുചെമ്പകം കാട്ടുചേന കാട്ടുചേര കാട്ടുചേര് കാട്ടുജാതി കാട്ടുഞെരിഞ്ഞിൽ കാട്ടുതുവര കാട്ടുതുളസി കാട്ടുനാരകം കാട്ടുനിരൂരി കാട്ടുനെല്ലി കാട്ടുനൊച്ചി കാട്ടുപടവലം കാട്ടുപരുത്തി കാട്ടുപാല്‍ വള്ളി കാട്ടുപാവ് കാട്ടുപീര കാട്ടുപുകയില കാട്ടുപുല്ലാനി കാട്ടുപൂവരശ് കാട്ടുപെരണ്ട കാട്ടുപൊന്നാങ്കണ്ണി കാട്ടുമഞ്ഞൾ കാട്ടുമരോട്ടി കാട്ടുമുന്തിരി കാട്ടുമൈലോചിന കാട്ടുവഴന കാട്ടുവാക കാട്ടുവാഴ കാട്ടുവിഴാല്‍ കാട്ടുഴുന്ന് കാനക്കപ്പളം കാനക്കൈത കാനവാഴ കാനറിപ്പുല്ല് കാന്തക്കമുക് കാന്തൾ കാന്താരി മുളക് കാബേജ് കായാമ്പൂ കായാവ് കാര കാരകിള്‍ കാരക്ക കാരച്ചുള്ളി കാരമരം കാരമുള്ള് കാരമ്പോള കാരയ്ക്ക കാരറ്റ് കാരിഞ്ച കാരിവെള്ള കാര്‍ക്കോട്ടി കാർക്കോട്ടി കാര്‍ത്തിക പൂ കാവളം കാശാവ് കാശിത്തുമ്പ കാശിത്തെറ്റി കാളപ്പൂവ് കാളിപ്പൂ കിങ്ങിണി കിണികിണി കിണ്ടിപ്പൂ കിത്തോന്നി കിയാവ് കിരിയത്ത് കിലുകിലുക്കി കിളി ഇടിഞ്ഞില്‍ കീരിക്കിഴങ്ങ് കീഴ്‌ക്കൊലച്ചെത്തി കുങ്കുമം കുങ്കുമപ്പൂമരം കുങ്കുമപ്പൂവ് കുടകപ്പാല കുടകള്‍ കുടങ്ങല്‍ കുടംപുളി കുടപ്പാല കുടമരം കുടമുല്ല കുന്തപ്പഴം കുന്നി കുപ്പത്തൂവ കുപ്പമഞ്ഞള്‍ കുപ്പമേനി കുമത കുമ്പളങ്ങ കുരങ്ങന്‍ കായ കുരങ്ങുമഞ്ഞള്‍. കുരുട്ടു പാല കുരുപ്പക്കൊടി കുരുമുളക് കുരുവിലാഞ്ചി കുവലയം കുഴല്‍പ്പൂമരം കുഴിമുണ്ടന്‍ കുറുക്കന്‍തൂറി കുറുഞ്ഞി കുറുന്തോട്ടി കുറുപ്പക്കൊടി കുറുമുള്ളി കുറ്റിചക്ക കൂണ്‍ കൂര്‍ക്ക കൂവ കൂവപ്പൊടി കൂവരക് കൂവളം കൃഷ്ണകിരീടം കൃഷ്ണക്രാന്തി കൃഷ്ണബീജം കൈതച്ചക്ക കൈതമാവ് കൈതൊണ്ടി കൊക്കോ കൊക്കോ കൃഷി കൊങ്കിണി കൊങ്ങിണി കൊടവാരി കൊടസ്സാരി കൊടുങ്ങല്‍ കൊട്ടം കൊട്ടവള്ളി കൊത്തുമുരിക്ക് കൊനമരം കൊമെലിന ആന്‍ഡമാനിക്ക കൊരട്ട കൊരണ്ടി കൊസ്രാമ്പ കൊളവ് കോകം കോനോകാര്‍പ്പാസ് ഇറക്ക്റ്റസ് കോപ്പര്‍ ലീഫ് കോപ്‌സിയ കോമട്ടി കോയിക്കൊടവം കോലരക്ക് കോലിഞ്ചി കോവയ്ക്ക കോവിദാരം കോസ്മോസ് കോളാമ്പി (സസ്യം) കോളിയസ് കോഴിപ്പൂവ് കോറ ക്രൈസോതെമിസ് ക്രോട്ടണ്‍ ക്ഷീരകാകോളി ഗന്ധപ്പാല ഗന്ധരാജന്‍ ഗരുഡക്കൊടി ഗരുഡപ്പച്ച ഗാക്ക് ഗിടോരന്‍ ഗോതമ്പ് ഗ്രാമ്പൂ ഗ്ലാഡിയോലസ് ഗ്ലോറി ലില്ലി ചക്ക ചക്കക്കണ്ടൽ ചക്കക്കുരു ചക്കരക്കൊല്ലി ചങ്ങലംപരണ്ട ചടച്ചി ചണ ചണ്ണക്കൂവ ചതകുപ്പ ചന്ദനം ചന്ദനവേമ്പ് ചളിര് ചാമ ചികിരി ചിക്കു ചിത്തിരപ്പൂവ്‌ ചിന്നയില ചിരി ചിറ്റമൃത് ചിറ്റരത്ത ചിറ്റിലപ്ലാവ്‌ ചിറ്റിലമടക്ക് ചിറ്റീന്ത ചിറ്റെരിക്ക് ചീങ്കണ്ണിയാപ്പിൾ ചീനപ്പാവ് ചീനിക്ക ചീര ചീലാന്തി ചീവക്ക ചുക്കെണ്ണപ്പൈൻ ചുടുകാട്ടുമുല്ല ചുണ്ട ചുരക്ക ചുരങ്ങ ചുവന്ന ആമ്പൽ ചുവന്ന കടലാവണക്ക് ചുവന്ന കൈയോന്നി ചുവന്ന പൂത്താലി ചുവന്ന മന്ദാരം ചുവന്നനിരൂരി ചുളിക്കുറ്റി ചുഴലീപാറകം ചൂരല്‍ ചെകുത്താന്‍പൂവ് ചെങ്കദളി ചെങ്ങനീര്‍കിഴങ്ങ് ചെങ്ങഴി ചെങ്ങഴിനീര്‍ക്കൂവ ചെടിത്തക്കാളി ചെണ്ടുമല്ലി ചെണ്ടൂരകം ചെത്തി ചെത്തിക്കൊടുവേലി ചെമ്പകം ചെമ്പരത്തി ചെമ്പരശൻ ചെമ്മര ചെരവക്കായ ചെരി ചെരിംക്ലാവ് ചെറി ചെറിയ മഹാഗണി ചെറിയകൊട്ടം ചെറിയപൂപ്പാല്‍വള്ളി ചെറുകരീരം ചെറുകാര ചെറുകുറവ് ചെറുകൊട്ടിലാമ്പഴം ചെറുചിന്ന ചെറുചുണ്ട ചെറുചൂരല്‍ ചെറുതാളി ചെറുതേക്ക് ചെറുപാല്‍ വള്ളി ചെറുപുന്ന ചെറുമുള്‍ച്ചെടി ചെറുവഴുതിന ചെറുസൂര്യകാന്തി ചെറുള ചെറൂള ചേഞ്ച് റോസ് ചേന ചേമ്പ്‌: ചേര ചൊറിവള്ളി ചോരക്കാളി ചോലവേങ്ങ ചോളം ജടവള്ളി ജബോട്ടിക്കാബ ജബോത്തിക്കാബ ജമന്തി ജലവാക ജലസസ്യങ്ങൾ ജലസ്തംഭിനി ജാതി (മരം) ജാതിക്ക (ജാതി) ജെര്‍ബെറാ ഞട്ടങ്ങ ഞണ്ടുമുട്ട ഞഴുക് ഞാവല്‍ ഞാവല്‍ പഴം ഞാറന്‍പുളി ഞാറപ്പഴം ഞാറല്‍ ഞെട്ടാഞൊടി ഞെട്ടാമണി ഞെരിഞ്ഞില്‍ ഞൊടിഞെട്ട ഞൊടിയന്‍ ഞൊട്ടങ്ങ ടൈഗര്‍ ലില്ലി ഡാലിയ ഡിവി ഡിവി ഡുറിയാന്‍ തകരം തക്കാളി തണ്ണി മത്തന്‍ തണ്ണിമരം തത്തമ്മച്ചെടി തന്തലക്കൊട്ടി തമിഴാമ തലവാരി തലവേദനവള്ളി തവിടി തവിട്ടുമരം തഴുതാമ താന്നി താപസിമുരിങ്ങ താമര താമരച്ചക്ക തിന തിപ്പലി തിരിപ്പൂ തിരുതാളി തീറ്റിപ്ലാവ് തുത്തി തുപ്പലംപൊട്ടി തുമ്പ തുമ്പക്കൊടുവേലി തുളസി തെച്ചി തെറ്റി തേക്കട തേങ്ങാച്ചക്ക തേങ്ങാച്ചക്ക. ഉണ്ടച്ചക്ക തേയില തേരകം തേള്‍ക്കട തൊടുകാര തൊട്ടാവാടി തൊണ്ടി തൊവരക്കാരി തോടമ്പുളി തോട്ടവാഴ തോട്ടുകാര ദക്ഷിണേന്ത്യന്‍ ചെറി ദന്തപ്പാല ദശപുഷ്പങ്ങള്‍ ദിനേശവല്ലി ദൈവപ്പാല ധന്വയാസം നക്ഷത്ര മുല്ല നക്ഷത്രക്കമ്മല്‍" നദീകാന്ത നന്നല്‍മരം നാഗമുല്ല നാഗവല്ലി നാജാഡേസീ നാജാസ് നായ്ക്കടുക് നായ്‌ത്തുമ്പ നായ്ത്തുളസി നായ്‌ത്തേക്ക് നാരമ്പിളി നിത്യകല്യാണി നിത്യവഴുതന നിര നിരൊഞ്ചി നിലപ്പന നിലമ്പരണ്ട നിലവാക നിലവേപ്പ് നിശാഗന്ധി നീരാഞ്ചി നീര്‍നൊച്ചി നീര്‍പേഴ് നീര്‍മാതളം നീര്‍മ്മേല്‍ഞെരിപ്പ് നീര്‍വഞ്ചി നീല അമരി നീല അമല്‍പ്പൊരി നീലക്കുറിഞ്ഞി നീലക്കൊടുവേലി നീലത്താളി നീലി നൂലിത്താളി നെയ്പ്പാവല്‍ നെയ്യുണ്ണി നെല്ലി നെല്ലിക്ക നെല്ലിക്ക1 നേന്ത്രവാഴ നൈലിന്റെ ലില്ലി പച്ചക്കറി പച്ചവാറ്റില്‍ പഞ്ചവം പഞ്ചസാര പഴം പഞ്ചോന്‍ പഞ്ഞപ്പുല്ല് പഞ്ഞിമരം പടവലം പട്ടപ്പണ് പനച്ചി പനച്ചിയം പനഞ്ചി. പഞ്ചവന്‍ പനികൂര്‍ക്ക പനിച്ചകം പനിച്ചോത്തി പനിനീര്‍ ചാമ്പ പനിനീര്‍പ്പൂവ് പന്‍ചകം പന്തപ്പയില്‍ പന്നിത്താളി പന്നിമുരിങ്ങ പന്നിവള്ളി പന്നിവാക പപ്പായ പരവതാനി പുല്ല് പരാദ സസ്യം പരിവള്ളി പരുവക്കൊടി പരുവന്‍ പലകപ്പയ്യാനി പവിഴവള്ളി പശുപതി പറങ്കാമ്പൂ പറങ്കിമാവ് പറങ്കിമൂച്ചി പറയന്‍ചെടി പറോത്ത് പാട പാടക്കിഴങ്ങ് പാടത്താളി പാടവള്ളി പാണ്ടി തൊട്ടാവാടി പാണ്ടിറോസ പാതിരി പാതിരിപ്പൂവ് പാമരം പാമ്പുംകൊല്ലി പാരിജാതം പാല്‍മുതുക്ക് പാല്‍വള്ളി പാവലപ്പൂള പാറകം പാറപ്പാക്ക് പാറപ്പൂള പാറമുള്ള് പിച്ചി പിനംപുളി പിനർവെട്ടി പിനാര്‍പുളി പിപ്പലി പില്‍വരശു് പിസ്ടിയ പീനാറി പീപ്പലം പീലിനീലി പുകയില പുങ്ക് പുങ്ങ് പുതിയസസ്യം പുത്തരിച്ചുണ്ട പുനംപുളി പുല്ലാഞ്ഞി പുല്ല് പുളിച്ചി പുളിഞ്ചിക്കായ് പുളിയാറില പുളിവെണ്ട പുഴമുല്ല പുഴവഞ്ചി പുഴുക്കടിക്കൊന്ന പൂച്ചപ്പഴം പൂച്ചമയക്കി പൂച്ചവാലന്‍ ചെടി പൂണൂൽമരം പൂപ്പരുത്തി പൂപ്പാതിരി പൂവാംകുരുന്നില പൂവാംകുറുന്തല്‍ പൂവാഴ പൂവ് പൂവ്വാകുറുന്തല്‍ പെണംപുളി പെന്റാസ് ലാന്‍സിയോലാട്ട പെരിംക്ലാവ് പെരുംകുറുമ്പ പെരുന്തുമ്പ പേരാല്‍ പൊങ്ങ് പൊട്ടക്കാവളം പൊന്‍കൊരണ്ടി പൊന്നങ്ങാണി പൊന്നാംകണ്ണി പൊരിയൻ പൊഴന്തലച്ചി പോയിന്‍സെറ്റിയ പോര്‍ഷ്യാ ട്രീ പോഹാബെറി പ്ലം(Plum) പ്ലാവ് ഫയര്‍ബാള്‍ ഫൗണ്ടര്‍മരം ഫ്യൂഷിയ ബജ്റ ബട്ടര്‍ പിയര്‍ ബട്ടര്‍ ഫ്രൂട്ട് ബദാം ബബ്ലിമാസ് ബലികറുക ബലിപൂവ് ബലിപ്പൂവ് ബല്ലഡോണ ബസാള്‍ ബിഗോനിയ ബീറ്റ്റൂട്ട് ബേര്‍ഡ്‌സ് ചെറി ബോഗണ്‍വില്ല ബോധി വൃക്ഷം ബ്രസീലിയന്‍ ചെറി ബ്രഹ്മി ബ്ലാങ്കമരം ബ്ലാത്ത ഭദ്രാക്ഷം ഭൂമിചാരി മക്കി മക്കിപ്പൂവ് മഞ്ചട്ടി മഞ്ഞക്കുറിഞ്ഞി മഞ്ഞക്കൊന്ന മഞ്ഞപ്പുന്ന മഞ്ഞപ്പൂവള്ളി മഞ്ഞമുള മഞ്ഞരളി മഞ്ഞള്‍ മഞ്ഞള്‍വള്ളി മടുക്ക മട്ടി മണത്തക്കാളി മണിത്തക്കാളി മണിപ്പൂമരം മണിയന്‍ ചക്ക മണ്‍സൂണ്‍ ലില്ലി മത്തങ്ങ മത്തന്‍ മത്തന്‍കുരു മത്തിപ്പുളി മദനകാമേശ്വരി മധുര അമ്പഴം മധുര അമ്പഴങ്ങ മധുര തുളസി മധുരക്കിഴങ്ങ് മധുരക്കുറിഞ്ഞി മധുരനാരങ്ങ മനോരഞ്ജിനി മന്ദാരം മയില മയിലെള്ള് മയില്‍ക്കൊമ്പി മരക്കീര മരച്ചീനി മരച്ചെത്തി മരപ്പുളി മരമന്ദാരം മരമുല്ല മരൽ മരവഞ്ചി മരവാഴ മരവെട്ടി മരവെട്ടിത്താളി മരളി മരാങ്ങ് മലഇഞ്ച മലങ്കൂവ മലഞ്ചേര് മലതാങ്ങി മലന്തൊടലി മലംപെരുവ മലബാർ മഹാഗണി മലബാർ റൊട്ടാല മലമരവെട്ടി മലമുരിങ്ങ മലമ്പരുവ മലമ്പാവട്ട മലയച്ചീര മലയിഞ്ചി മലര്‍ക്കായ്മരം മലര്‍വാടി മലവയമ്പ് മലവാഴ മലവേപ്പ് മലൈപുളിക്കായ മല്ലിയില മഹാകൂവളം മഹാഗണി മള്‍ബറി മറളി മാങ്കോസ്റ്റീന്‍ മാങ്ങ മാങ്ങയണ്ടി മാങ്ങാനാറി മാണിക്യചെമ്പഴുക്ക മാതളനാരകം മാധവി മാനിലപ്പുളി മാന്‍ഡെവില്ല മാമ്പഴം മായച്ചെമ്പരുത്തി മാൽമുരുട്ടി മാവ് മാസീപത്രി മീനാംഗണി മീൻപുളി മുക്കുറ്റി മുട്ടച്ചക്ക മുട്ടനാറി മുട്ടപ്പഴം മുട്ടാംബ്ലിങ്ങ മുട്ടാമ്പുളി മുട്ടിത്തൂറി മുണ്ടകം മുത മുതുകൊളപ്പന്‍ മുതുക്ക് മുത്തങ്ങ മുത്താറി മുത്തിള്‍. മുന്തിരി മുയല്‍ച്ചെവിയന്‍ മുരിങ്ങയില മുല്ല മുല്ലച്ചിന്ന മുസ്‌ലി മുള മുളകുചെമ്പരത്തി മുളകുതക്കാളി മുളകുതാന്നി മുളയരി മുള്‍പ്പുല്ലാഞ്ഞി മുള്ളങ്കി മുള്ളന്‍ ചീര മുള്ളന്‍ചക്ക മുള്ളന്‍പാവല്‍ മുള്ളാത്ത. മുള്ളഞ്ചക്ക മുള്ളാത്തി മുള്ളിലം മുള്ളിലവ് മുള്ളില്ലാപ്പൂള മുള്ളുകടമ്പ് മുള്ളുമഞ്ഞണാത്തി മുറികൂടി മുറിയൂട്ടി മൂക്കിട്ടകായ മൂടില്ലാത്താളി മൂട്ടിക്ക മൂട്ടിക്കായ്പ്പന്‍ മൂട്ടിക്കായ്പ്പൻ മൂട്ടിത്തൂറി മൂട്ടിപ്പഴം മൂട്ടിപ്പുളി മൂത്രള മൃതസഞ്ജീവനി മേന്തോന്നി മൈല മൈലാഞ്ചി മൊട്ടല്‍ മൊട്ടുചെമ്പരത്തി മോടകം മോതിരക്കണ്ണി മോളക്ക മ്ലാചെതയന്‍ യക്ഷിപ്പാല യശങ്ക് യശോദപ്പൂ. യൂക്കാലിപ്റ്റസ് യൂഫോര്‍ബിയ രക്ത ചന്ദനം രക്ത മന്ദാരം രക്തകറവി രക്തനെല്ലി രക്തമല്ലിക രക്തവേങ്ങ രാജപുളി രാജമല്ലി രാമച്ചം രാമദന്തി രാമനോച്ചി ലക്ഷ്മണപ്പഴം ലക്ഷ്മി തരു ലൂബി ലൂബിക്ക ലോങ്ങ്‌പെപ്പെര്‍ ലോറേസീ ല്‍ ര്‍ ള്‍ ന്‍ ണ്‍ വക്ക വങ്കണ വജ്രവല്ലി വഞ്ചി(മരം) വട്ടൂര്‍പം വട്ടൂർപം വന്‍കടലാടി വന്നി വയങ്കത വയങ്കതുക് വയറവള്ളി വരക് വരികീറീ വരിക്കണ്ണി വരിനെല്ല് വലിയ അത്തി വലിയ അരത്ത വലിയ ഉള്ളി വലിയ ഓരില വലിയ പലകപ്പയ്യാനി വലിയ വയറവള്ളി വലിയ വിഴാലരി വലിയകണ്ണി വലിയകാട്ടുമുതിര വല്ലഭം വഷളച്ചീര വള്ളിച്ചടച്ചി വള്ളിച്ചീര വള്ളിപ്പാല വള്ളിയോടല്‍ വഴുതന (കത്തിരിക്ക) വറങ്ങ് വാടാര്‍മല്ലി. വാടാമല്ലി വാതംകൊല്ലി വാതക്കൊടി വാരക്കമുക് വാളമര വിക്റ്റോറിയ ആമസോണിക്ക വിടുകനലി വിശല്യകരണി വിഷണുക്രാന്തി വിഷപ്പച്ച വിഷമദരി വിഷ്ണുക്രാന്തി വിളമരം വിളാത്തി വിളാമ്പഴം വിഴാലരി വിഴാല്‍ വീട്ടി വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വൃദ്ധദാരക വെടതല വെട്ടടമ്പ് വെട്ടി വെട്ടിത്താളി വെട്ടിപ്പഴം വെട്ടുകനല വെണ്‍കുറിഞ്ഞി വെണ്ട വെണ്ണപ്പഴം വെണ്‍തുമ്പ വെണ്‍പാവല്‍ വെരുകുതീനി വെല്‍പാല വെളുത്ത ഉമ്മം വെളുത്ത ചൊറിവള്ളി വെളുത്ത തഴുതാമ വെളുത്ത നിലപ്പന വെളുത്തുള്ളി വെള്ള കൊട്ടം വെള്ള മുസ്‌ലി വെള്ളക്കുന്നന്‍ വെള്ളക്കുറിഞ്ഞി വെള്ളക്കൊടുവേലി വെള്ളനൊച്ചി വെള്ളപുലി വെള്ളപ്പാതിരി വെള്ളമഞ്ചി വെള്ളമന്ദാരം വെള്ളമുള്ളാരം വെള്ളയോടല്‍ വെള്ളരി വെള്ളവാക വെള്ളില വെള്ളിലം വെള്ളിലത്താളി വെള്ളെരിക്ക് വേങ്ങ വേപ്പിന്‍ കുരു കഷായം. വേമ്പാട വേലിപടക്കം വേലിപ്പരത്തി വേലിപ്പരുത്തി വേള വൈറ്റ് ബട്ടർഫ്ലൈ വ്രാളി വ്ലാന്‍മരം ശംഖുകുപ്പി ശംഖുപുഷ്പം ശതകുപ്പ ശതാവരി ശവക്കോട്ടപ്പച്ച ശവംനാറി ശിവപ്പരുത്തി ശിംശപാവൃക്ഷം ശീമ അഗത്തി ശീമ മല്ലി ശീമക്കൊന്ന ശീമച്ചക്ക ശീമപ്പഞ്ഞി ശീമപ്പൂള ശീമപ്ലാവ് ശീമമല്ലി ശീമവെള്ളരി ശീമവേപ്പ് ശീവോതി സന്യാസിപ്പച്ച സപ്പോട്ട സബോള സമുദ്രശോഷ സര്‍പ്പഗന്ധി സര്‍പ്പപ്പോള സവാള സാമുദ്രപ്പച്ച സാമ്പാര്‍ ചീര സിങ്കോണ(Cinchona) സിന്നിയ സീതപ്പഴം സീതാമ്പു സീനിയ സീബപ്പരുത്തി സുന്ദരി ആമ്പല്‍ സുന്ദരി ആമ്പൽ സുന്ദരിക്കണ്ടല്‍ സൂചിമുല്ല സൂരിനാം ചെറി സൂര്യകാന്തി സൂസന സൊളാനം സോനമുഖി സോമനാദി കായം സോമലത സ്കൂട്ട്മരം സ്ഥലബ്രഹ്മി സ്നേഹക്കൂറ സ്വാതന്ത്യ്രദിനാശംസകള്‍ സ്റ്റീവിയ ഹൃദയപത്മം ഹെലിക്കോണിയ ഹൈഡ്രാഞ്ചിയ റബര്‍ റമ്പൂട്ടാന്‍.. റാഗി റെഡ് ജിഞ്ചര്‍ റൊട്ടാല ഖലീലിയാന റോസ്‌ റോസ് ചെത്തി റോസ്‌മേരി റ്റുലിപ്